കൂട്ടിക്കൽ സെൻറ് മേരീസ് പള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ രക്തഗ്രൂപ്പ് ഡാറ്റാബേസ് രൂപീകരിക്കുന്നു
കൂട്ടിക്കൽ സെൻറ് മേരീസ് പള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ രക്തഗ്രൂപ്പ് ഡാറ്റാബേസ് രൂപീകരിക്കുന്ന്നു. ഇതുകൊണ്ട് ആവശ്യമായ രക്തഗ്രൂപ്പുകൾ പെട്ടെന്ന് കണ്ടു പിടിക്കാനും രോഗികളെ സഹായിക്കുവാനും സാധിക്കും. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക
https://forms.gle/Jigh7zEvGE1h5GEH9