റാങ്ക് ജേതാവിനെ കോൺഗ്രസ്ആ ദരിച്ചു
ആദരവ് നൽകി
—————————–
സിവിൽ സർവീസ് പരീക്ഷയിൽ അന്‍പത്തി നാലാം റാങ്ക് നേടിയ പുലിക്കുന്നു ഭാഗത്തു ഈ റ്റ ക്ക കുന്നേൽ വീട്ടിൽ സോനറ്റ് ജോസിനെ മുണ്ടക്കയം മണ്ഡലം കോൺഗ്രസ് കമ്മിറ്റയുടെ നേതൃത്വത്തിൽ ആദരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. എസ്. രാജുഅധ്യക്ഷതവഹിച്ചു. യോഗത്തിൽ ബെന്നി ചേറ്റുകുഴി, ടി. ടി. സാബു, ടോമി താമരശ്ശേരി, മറിയാമ്മ ആന്റണി, ജോർജ് കുട്ടി കോഴിമല, പാപ്പച്ചൻ, ബിനുപുലിക്കുന്നു, പ്രെഭാ കരൻ,ദിവാ കരൻ എന്നിവർ പ്രെസങ്ങിച്ചു.ആന്റോ ആന്റണി എം. പി. റാങ്ക് ജേ താവിനെ ഫോണിലൂടെ വിളിച്ചു അഭിനന്ദച്ചു.