വേനൽ തുമ്പി കലാജാഥ നാളെ മുതൽ
ബാലസംഘം:വേനല്‍ തുമ്പി കലാജാഥ 22 മുതല്‍ 24 വരെ
കാഞ്ഞിരപ്പള്ളി: ബാലസംഘം കാഞ്ഞിരപ്പള്ളി ഏരിയാതല വേനല്‍ തുമ്പി കലാജാഥ ഏപ്രില്‍ 22, 23, 24 തിയതികളില്‍ ഏരിയായിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.
ഏപ്രില്‍ 22 ന് രാവിലെ 9 ന് എരുമേലി ,12 ന് മുക്കുട്ടു തറ, ഉച്ച കഴിഞ്ഞ് മൂന്നിന് കോരുത്തോട്, അഞ്ചിന് മുണ്ടക്കയം സൗത്ത് ‘
ഏപ്രില്‍ 23 ന് രാവിലെ 9 ന് മുണ്ടക്കയം ടൗണ്‍, 11 ന് കൂട്ടിക്കന്‍ 12 ന് പാറത്തോട് സൗത്ത് ഉച്ച കഴിഞ്ഞ് മൂന്നിന് പാറത്തോട് ടൗണ്‍, വൈകുന്നേരം 5 ന് കാഞ്ഞിരപ്പള്ളി പേട്ട കവല.24 ന് രാവിലെ 9ന് കാഞ്ഞിരപ്പള്ളി നോര്‍ത്ത്,12 ന് എലിക്കുള , ഉച്ചകഴിഞ്ഞ് മൂന്നിന് മണിമല, വൈകുന്നേരം അഞ്ചിന് കാഞ്ഞിരപള്ളി സൗത്ത് എന്നിങ്ങനെ പര്യടനം നടത്തും