അവധികാല സായാഹ്നങ്ങള്‍ ഉല്ലാസഭരിതമാക്കാം. മുണ്ടക്കയം മെഗാ ഫെസ്റ്റിന് തിരക്കേറുന്നു
അവധികാല സായാഹ്നങ്ങള്‍ ഉല്ലാസഭരിതമാക്കാം. മുണ്ടക്കയം മെഗാ ഫെസ്റ്റിന് തിരക്കേറുന്നു
മുണ്ടക്കയം: മുണ്ടക്കയത്തെ ഉത്സവ തിമര്‍പ്പിലാക്കുവാന്‍ മുണ്ടക്കയം മെഗാ ഫെസ്റ്റിന് തുടക്കമായി. മുണ്ടക്കയം ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപമുള്ള സിഎംഎസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് മെഗാ ഫെസ്റ്റ് നടക്കുന്നത്. പുഷ്പമേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, വ്യാപാര വിപണന സ്റ്റാളുകള്‍, ഫാമിലി ഗെയിമുകള്‍, ഫുഡ് കോര്‍ട്ട്, അക്വാഷോ, അഞ്ചു നായക്കുട്ടികള്‍ ചേര്‍ന്ന് ഒരുക്കുന്ന കോമഡി ഷോ, 80 അടി ഉയരമുള്ള ആകാശ യന്ത്ര ഊഞ്ഞാല്‍.. മരണക്കിണര്‍ അഭ്യാസം..തുടങ്ങിയവ കാണികള്‍ക്ക് ഹരം പകരും