മുണ്ടക്കയം മേഖലയിലെ പെരുന്നാൾ നമസ്കാര സമയം
മുണ്ടക്കയം മേഖലയിലെ പെരുന്നാൾ നമസ്കാര സമയം
(പള്ളി, നേതൃത്വം നൽകുന്ന ഇമാം, സമയം എന്നീ ക്രമത്തിൽ)
. മുണ്ടക്കയം ടൗൺ ജുമാ മസ്‌ജിദ് : ഇ.എ.മൈസാ മൗലവി -.830
വരിക്കാനി മുസ്ലിം ജമാഅ ത്ത്: ടി.എം.എ കലാം മൗലവി -8.30.
. മടുക്ക പുത്തൻപള്ളി ജുമാ മസ്‌ജിദ് ഉമർ മൗലവി – 8.30.
പനക്കച്ചിറ മുഹിയുദ്ദീൻ ജുമാ മസ്‌ജിദ് അബ്ദു സമദ് മൗലവി -8.30
ചോറ്റി ഖാദിരിയ്യ മസ്‌ജിദ് കെ.എൻ.എം.നൗഷാദ് മൗലവി -8.30.
ചന്നാപ്പാറ മുസ്‌ലിം ജമാഅ മൗത്ത് ഇസ്മായിൽ മൗലവി – 8.30
. വണ്ടൻപതാൽ മുസ്‌ലിം ജമാ അത്ത്: പി.എസ്.എം.യൂസഫ് เว-8.30.
. പുത്തൻചന്ത ഖാദിരിയ മുസ് ലിം ജമാഅത്ത് : ഇ.എം.അയൂബ് 8.00 –
കൂട്ടിക്കൽ മുഹിയുദ്ദീൻ ജുമാ മസ്‌ജിദ് : അജ്‌മൽ മൗലവി -8.00.
. പുഞ്ചവയൽ മുഹിയുദ്ദീൻ ജു മാ മസ്‌ജിദ് : ഷംനാദ് മൗലവി -8.00.
പെരുവന്താനം മുസ്‌ലിം ജമാ അത്ത്: സബീർ മൗലവി -9.00
വെട്ടിക്കാനം അൻസാർ ജുമാ മസ്ജിദ്: സലിം മൗലവി – 8.30
• വെംബ്ലി ഹിദായ മസ്‌ജിദ് : സഫ‌്വാൻ മൗലവി – 8.00
. വേലനിലം ജുമാമസ്‌ജിദ് അബ്ദുൽ റഹ്മാൻ മൗലവി -8.30.
31-ാം മൈൽ മസ്‌ജിദ് : ഹനീഫ മൗലവി – 8.30.
നാരകംപുഴ മക്ക മസ്‌ജിദ് : ഇസ്മായിൽ മൗലവി – 8.30.
മുക്കുളം മുഹിയുദ്ദീൻ ജമാഅ ത്ത് : കെ.എം.ഹംസ മൗലവി -8.30.
കരിനിലം മുഹിയുദ്ദീൻ ജുമാ മസ്‌ജിദ്: ഹാഫിസ് ഹംദുല്ല മൗ
35-ാം മൈൽ സുന്നി മസ്‌ജിദ് -8.30.
ഏന്തയാർ ബദരിയ്യ ജുമാ മസ്‌ജിദ് – സുലൈമാൻ മൗലവി -8.00.
. വെള്ളനാടി ഹിദായത്തുൽ ഇസ്ലാം മസ്ജിദ് | നാദിർഷ മൗ साती – 8.30.
കുപ്പക്കയം മുസ്‌ലിം ജമാഅത്ത് : ഇസ്മായിൽ മൗലവി – 8.30
. ഇടക്കുന്നം കുരീപ്പാറ ജുമാ മസ്‌ജിദ് : പി.കെ. സുബൈർ മൗലവി l – 8.30
പാറത്തോട് ജുമാ മസ്‌ജിദ് മു ഫ്തി ഷംസുദ്ദീൻ മൗലവി – 8.00 .
504 കോളനി മസ്‌ജിദിൽ ബി ലാൽ : ഹാഫിൾ മുഹമ്മദ് സുൽത്താൻ മൗലവി – 7.30
ഈദ് ഗാഹ്
.മുണ്ടക്കയം മസ്‌ജിദുൽ വഫ : സിഎസ്ഐ പാരിഷ് ഹാൾ ഗ്രൗ ണ്ട്, ഇമാം എം.എ.ഷാജി -7.30.
.മുളംകയം സലഫി മസ്‌ജിദ് : ടൗൺ ബേക്കറി പാർക്കിങ് ഗ്രൗ ണ്ട്, റഫീഖ് മൗലവി – 7.30