അറിയിപ്പുകൾബിസിനസ്

ബി എസ് എൻ എൽ മേള  23 മുതൽ  29 വരെ

കാഞ്ഞിരപ്പള്ളി ബി എസ് എൻ എൽ  കസ്റ്റമർ സെന്റർ   മാർച്ച്  23 ഞായർ  തുറന്നു  പ്രവർത്തിക്കും . മേള  23 മുതൽ  29 വരെ* .
കാഞ്ഞിരപ്പള്ളി: സിവിൽ സ്റ്റേഷനു സമീപമുള്ള  BSNL കസ്റ്റമർ  സെന്ററിൽ  വെച്ച്  മാർച്ച്   23  മുതൽ 29 വരെ  മേള നടത്തപ്പെടുന്നു. (10am-5pm) നിലവിലുള്ള സിം 4G- യിലേക്ക് സൗജന്യമായി  അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള  സൗകര്യം , 94 – ലെവൽ മൊബൈൽ നമ്പറുകൾ, സൗജന്യ ലാൻഡ് ലൈൻ   ഉൾപ്പെടെ ഫൈബർ/FTTH  കണക്ഷൻ, 4G  സിം, പോർട്ടിങ്  തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. റീചാർജ് ചെയ്യാതെ നിർജീവമായ മൊബൈൽ  നമ്പറുകൾ തിരിച്ചെടുക്കാനും പഴയ ലാൻഡ് ലൈൻ ഫൈബറിൽ പുനഃസ്ഥാപിക്കാനും സൗകര്യം ഉണ്ട്.  വിവരങ്ങൾക്ക് – 04828203700

Leave a Reply

Your email address will not be published. Required fields are marked *

<p>You cannot copy content of this page</p>