ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

ബദർ വാർഷികവും ഇഫ്താറും സംഘടിപ്പിച്ചു

ബദർ വാർഷികവും ഇഫ്താറും സംഘടിപ്പിച്ചു

മുണ്ടക്കയം:കോട്ടയം മുണ്ടക്കയം ഇർശാദിയ്യ യിൽ എല്ലാ ദിവസവും നടത്തിവരുന്ന ബദർ മജിലിസിന്റെ വാർഷികം നടത്തി.  രാവിലെ ആറുമണിക്ക് ആരംഭിച്ച ബദർ മജ്‌ലിസിൽ ഇർശാദിയ്യ കാര്യദർശി അബ്ദുറഹ്മാൻ മുസ്‌ലിയാർ മുണ്ടക്കയം നേതൃത്വം നൽകി ഇർശാദിയ്യ പ്രസിഡൻറ് അഷ്റഫ് മുസ്ലിയാർ ദുആ നേതൃത്വത്തിൽ നൽകി ഇസ്മായിൽ മുസ്ലിയാർ എരുമേലി റിയാസ് മൗലവി സൈനുദ്ദീൻ മുസ്‌ലിയാർ തുടങ്ങിയവർ പങ്കെടുത്തു തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ആത്മീയ സംഗമത്തിന് സയ്യദ് ജിഫ്രി അൽ ഹൈദറൂസി ഇടുക്കി നേതൃത്വം നൽകി പൊതു സംഗമത്തിൽ  ടി സി ഷാജി, കെ എസ് രാജു,
അലി മുസ്‌ലിയാർ കുമളി.ലബീബ് അസ്ഹരി.സഫുവാൻ അഹ്സനി.
അൻസാർ ബദരി ഫായിസ് അല്‍ ഹികമി. അബ്ദുറഹ്മാൻ സഅദി കാസർഗോഡ് .  ഷംനാദ് സഫുവാൻ ചങ്ങനാശ്ശേരി സാദിഖ് ആലുവ ഷാഫി ഇളങ്കാട് തുടങ്ങിയവർ  പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

<p>You cannot copy content of this page</p>