പൊന്നൊഴുകും തോട് നവീകരണത്തിന് പദ്ധതി
പൊന്നൊഴുകും തോട്
നവീകരണത്തിന്
പദ്ധതി
എലിക്കുളം
കാഞ്ഞിരപ്പള്ളി താലൂക്കിൽ നെൽകൃഷി ഇന്നും
വളർന്നു കൊണ്ടിരിക്കുന്ന
കാപ്പുകയം പാടശേഖരത്തിന്
വെള്ളം ലഭ്യമാക്കുന്ന
പൊന്നൊഴുകും തോടിൻ്റെ വികസനത്തിന്
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ തുടർപദ്ധതി തയാറായി.
ആദ്യഘടമായി അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി
ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡൻ്റ് ബെറ്റിറോയി അറിയിച്ചു. ‘
ഗ്ഞ്ചായത്ത് പ്രസിഡൻ്റ് ജിമ്മിച്ചൻ
ഈറ്റത്തോട്ട്
അദ്ധ്യക്ഷനായി.
പഞ്ചായത്തംഗങ്ങളായ
ആശാ ജോസഫ്,
സെൽവി വിത്സൻ ,
മാത്യൂസ് പെരുമനങ്ങാട്ട്,
ദീപാ ശ്രീജേഷ്,
കൃഷി ഓഫീസർ
കെ. പ്രവീൺ,
അസി. കൃഷി ഓഫീസർ
എ. ജെ. അലക്സ് റോയ്,പാടശേഖര സമിതി ഭാരവാഹികളായ
ഔസേപ്പച്ചൻ ഞാറയ്ക്കൽ,
ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ,
എം.എം മാത്യു മണ്ഡപത്തിൽ,
ഷാജി കടുവ തൂക്കിൽ,
എം.എം. ജോർജ് മണ്ഡപത്തിൽ,
ടി. എൻ കുട്ടപ്പൻ താന്നിക്കൽ, .
ചാക്കോച്ചൻകുന്നത്തു പുരയിടം എന്നിവർ സംസാരിച്ചു
കാഞ്ഞിരപ്പള്ളി താലൂക്കിൽ നെൽകൃഷി ഇന്നും
വളർന്നു കൊണ്ടിരിക്കുന്ന
കാപ്പുകയം പാടശേഖരത്തിന്
വെള്ളം ലഭ്യമാക്കുന്ന
പൊന്നൊഴുകും തോടിൻ്റെ വികസനത്തിന്
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ തുടർപദ്ധതി തയാറായി.
ആദ്യഘടമായി അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി
ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡൻ്റ് ബെറ്റിറോയി അറിയിച്ചു. ‘
ഗ്ഞ്ചായത്ത് പ്രസിഡൻ്റ് ജിമ്മിച്ചൻ
ഈറ്റത്തോട്ട്
അദ്ധ്യക്ഷനായി.
പഞ്ചായത്തംഗങ്ങളായ
ആശാ ജോസഫ്,
സെൽവി വിത്സൻ ,
മാത്യൂസ് പെരുമനങ്ങാട്ട്,
ദീപാ ശ്രീജേഷ്,
കൃഷി ഓഫീസർ
കെ. പ്രവീൺ,
അസി. കൃഷി ഓഫീസർ
എ. ജെ. അലക്സ് റോയ്,പാടശേഖര സമിതി ഭാരവാഹികളായ
ഔസേപ്പച്ചൻ ഞാറയ്ക്കൽ,
ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ,
എം.എം മാത്യു മണ്ഡപത്തിൽ,
ഷാജി കടുവ തൂക്കിൽ,
എം.എം. ജോർജ് മണ്ഡപത്തിൽ,
ടി. എൻ കുട്ടപ്പൻ താന്നിക്കൽ, .
ചാക്കോച്ചൻകുന്നത്തു പുരയിടം എന്നിവർ സംസാരിച്ചു