പെരുവന്താനം സ്വദേശിയായ ഉംറ തീർത്ഥാടകൻ മക്കയിൽ വച്ച് മരണപ്പെട്ടു
പെരുവന്താനം സ്വദേശിയായ ഉംറ തീർത്ഥാടകൻ മക്കയിൽ വച്ച് മരണപ്പെട്ടു
ഭാര്യയുമൊത്ത് പരിശുദ്ധ ഉംറ കർമ്മത്തിനായി മക്കയിലേക്ക് പോയ പെരുവന്താനം തോട്ടത്തിൽ പുരയിടത്തിൽ അസീസിന്റെ മകൻ നിയാസ് (45) മക്കയിൽ വെച്ച് മരണപ്പെട്ടു , മാതാവ് , സുബൈദ, ഭാര്യ ചെന്നപ്പാറ സ്വദേശിനി സലീന , മക്കൾ , സഫ്ന , ആമീൻ, കബറടക്കം മക്കയിൽ നടത്തും,