ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

വനാതിർത്തി സംരക്ഷണ പ്രവർത്തികൾ എം എൽ എ സന്ദർശിച്ചു

എരുമേലി :  എരുമേലി പഞ്ചായത്തിലെ ഇരുമ്പൂന്നിക്കര,കോയിക്കക്കാവ് , പാക്കാനം,കാരിശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ നിർമ്മിക്കുന്ന ഹാങ്ങിങ് ഫെൻസിങ് , കിടങ്ങ്  എന്നിവയുടെ നിർമ്മാണങ്ങൾ നടന്നുവരുന്ന പ്രദേശങ്ങൾ  പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തിങ്കൽ സന്ദർശിച്ച് നിർമ്മാണ പ്രവർത്തന പുരോഗതി വിലയിരുത്തി . പ്രവർത്തികൾ പൂർത്തീകരിക്കുന്നതോടുകൂടി ഒരു നിയോജക മണ്ഡലത്തിന്റെ വനാതിർത്തി പൂർണ്ണമായും സുരക്ഷിതത്വ സംവിധാനങ്ങൾ  ഒരുക്കുന്ന കേരളത്തിലെ ആദ്യത്തെ നിയോജകമണ്ഡലമായി പൂഞ്ഞാർ മാറുമെന്ന് എം എൽ എ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

<p>You cannot copy content of this page</p>