അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയ പ്രവർത്തകയോഗം
കാഞ്ഞിരപ്പള്ളി:അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയ പ്രവർത്തകയോഗം സീതാറാം യെച്ചൂരി ഭവനിൽ നടന്നു. ജസ്നാ നജീബ്അധ്യക്ഷ യായി. കൺവെൻഷൻ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം രമ മോഹൻ ഉദ്ഘാടനം ചെയ്തു.. റജീന റഫീഖ് റഫീക്ക് ,തങ്കമ്മ ജോർജുകുട്ടി, സുപ്രഭാ രാജൻ എന്നിവർ സംസാരിച്ചു. കാഞ്ഞിരപ്പള്ളി ഏരിയയിൽ ഇരുപത്തിഅയ്യായിരം മെമ്പർഷിപ്പ് പൂർത്തീകരിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു.