പി സി ജോർജിന് തിരിച്ചടി.ജാമ്യപേക്ഷ കോടതി തള്ളി
പിസി ജോർജിന് തിരിച്ചടി.ജാമ്യപേക്ഷ കോടതി തള്ളി
ഈരാറ്റുപേട്ട : പിസി ജോർജിന് തിരിച്ചടി. മത വിദ്വേഷ കേസിൽ
ജാമ്യപേക്ഷ കോടതി തള്ളി
ജോർജിനെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവ് ഇട്ടു.
പോലീസ് കസ്റ്റഡി സമയം പൂർത്തിയായാൽ പിസി ജോർജിനെ ജയിലിലേക്ക് അയക്കും