കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട സോഫിയയുടെ വീട് സന്ദർശിച്ചു
മുണ്ടക്കയം : കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട സോഫിയയുടെ വീട് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ജോർജ് മുണ്ടക്കയം,കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി നിഷാദ് ഇടക്കുന്നം, പൂഞ്ഞാർ മണ്ഡലം സെക്രട്ടറി റെഷീദ് മുക്കാലി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ശിഹാബ് എരുമേലി, പറത്തോട് ഗ്രാമ പഞ്ചായത്ത് അംഗം കെ.യു അലിയാർ, മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ നിസാർ, അലി മുണ്ടക്കയം, ഷെഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.