ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

ഭൂ നികുതി വർധനവിനെതിരെ വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി

ഭൂ നികുതി വർധനവിനെതിരെ വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി.
മുണ്ടക്കയം:  കെപിസിസി യുടെ ആഹ്വാനപ്രകാരം മുണ്ടക്കയം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഭൂ നികുതി വർദ്ധനവിനെതിരെയും, കേരള സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടും  മുണ്ടക്കയം വില്ലേജ് ഓഫീസ് പടിക്കൽ ധർണ്ണനടത്തി.   ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര   ധർണ്ണാ സമരം  ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ ബിനു മറ്റകര മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ കെ. എസ്. രാജു അധ്യക്ഷത വഹിച്ചു.നൗഷാദ് ഇല്ലിക്കൽ,സെബാസ്റ്റിയൻ ചുള്ളിത്തറ, ബോബി. കെ. മാത്യു, ബെന്നി ചേറ്റുകുഴി, ടി. ടി. സാബു, കെ. കെ. ജനാർദ്ദനൻ, ബി. ജയചന്ദ്രൻ, അഡ്വ . റിമിൻ രാജൻ, ജോൺസൺ,കെ. ജി. ഹരിദാസ്,റെജി കളതുകുളങ്ങര, അച്ചുഷാജി, മാതുകുട്ടി ഓലിക്കൽ, വിജയമ്മ ബാബു, ഷീബ ഡിഫൈൻ, സൂസമ്മമാത്യു, ടി. സി. രാജൻ, രജനിഷാജി, ജോസിൻ ആനിതോട്ടം, ഷാഹുൽ തടത്തിപറമ്പിൽ, തോമസ്‌ കൊശി, ജിഷ ജയപ്രെകാശ്, ഫ്ലോറി ആന്റണി, ജാൻസി തൊട്ടിപ്പാട്ട്, ഏലമ്മജോസ്, അരുൺ  കൊക്കാപള്ളി, മോനിച്ചൻ, തോമസ്  പനമറ്റം, ബിനു കണ്ണിമല, സജികൊണ്ടാട്ടു, കെ. എസ്. രാജൻകുട്ടി, ജോബി വെള്ളൂർ, ബിനു തോമസ്, ഫസൽ, റോബിച്ചൻ, ഇബ്രാഹിം തുടങ്ങിയവർ  പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

<p>You cannot copy content of this page</p>