ാലങ്ങളുടെ കാത്തിരിപ്പിന് വിരാമം. കുട്ടിക്കല്‍ – താളുങ്കല്‍ – കാവാലി- പ്ലാപ്പള്ളി – ഏന്തയാര്‍ -മഞ്ഞുമല റൂട്ടില്‍ സ്വകാര്യ ബസ്
കൂട്ടിക്കല്‍:കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം കുട്ടിക്കല്‍ – താളുങ്കല്‍ – കാവാലി- പ്ലാപ്പള്ളി – ഏന്തയാര്‍ -മഞ്ഞുമല റൂട്ടില്‍ സ്വകാര്യ ബസ് ഞായറാഴ്ച മുതല്‍ സര്‍വ്വീസ് തുടങ്ങും.രാവിലെ 10.30 ന് കുട്ടിക്കല്‍ ടൗണില്‍ അഡ്വ.സെബാസ്റ്റന്‍കുളത്തുങ്കല്‍ എം എല്‍ എ ഉല്‍ഘാ ട നം ചെയ്യും. മുന്‍ നിയമസഭാംഗം കെ ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തും.കൂട്ടിക്കല്‍ ്പഞ്ചായത്തിലെ വാഹന സൗകര്യമില്ലാത്ത ഉള്‍പ്രദേശത്തേക്കുള്ള ഈ സര്‍വ്വീസ് ജനങ്ങള്‍ക്ക് ഏറെ ഗുണപ്രദമായി മാറും.