നാടും നാട്ടാരും ഇളകും… ബോയ്‌സ് അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ലേസർ & സൗണ്ട് റോഡ് ഷോ ഇന്ന്
നാടും നാട്ടാരും ഇളകും… ബോയ്‌സ് അമ്പലത്തിലെ
ഉത്സവത്തോടനുബന്ധിച്ചുള്ള ലേസർ & സൗണ്ട് റോഡ് ഷോ ഇന്ന്
മുണ്ടക്കയം: ഇന്ന് നാടും നാട്ടാരും ഇളകും…
ബോയ്‌സ് ആമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ലൈറ്റ് & സൗണ്ട് ലേസര്‍ ഷോ ഇന്ന് മുണ്ടക്കയത്ത്..മുണ്ടക്കയം എസ് എന്‍ ഡി പി അമ്പലം ജംഗ്ഷന്‍ മുതല്‍ ബോയ്‌സ് വരെയാണ് റോഡ് ഷോ..
കഴിഞ്ഞവര്‍ഷം ആദ്യമായി മേഖലയില്‍ ലേസര്‍ ഷോ അരങ്ങേറിയത്. ബോയ്‌സ് അമ്പലത്തിലെ ഉത്സവത്തിനോടുബന്ധിച്ചായിരുന്നു.പിന്നീട് സമീപ സ്ഥലത്തൊന്നും ഇത്രയം വലിയ രീതിയിലുള്ള ലേസര്‍ ഷോ നടത്തിയിട്ടില്ല. വലിയ ശബ്ദത്തിലും വെളിച്ചത്തിലും ഉള്ള റോഡ് ഷോയെ നൂറുകണക്കിന് ആസ്വാദകരാണ് അനുഗമിക്കുന്നത്.