അനന്തു കൃഷ്ണനുമായി പൊലീസ് ഈരാറ്റുപേട്ടയില്‍ തെളിവെടുപ്പ് നടത്തി
അനന്തു കൃഷ്ണനുമായി പൊലീസ് ഈരാറ്റുപേട്ടയില്‍ തെളിവെടുപ്പ് നടത്തി
പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പൊലീസ് ഈരാറ്റുപേട്ടയില്‍ തെളിവെടുപ്പ് നടത്തി. ഭൂമി വാങ്ങി കൂട്ടിയ ഇടുക്കിയിലെ അഞ്ച് സ്ഥലങ്ങളിലും ഈരാറ്റുപേട്ടയിലും പ്രതിയെ എത്തിച്ചു. ഈരാറ്റുപേട്ടയില്‍ വാങ്ങിയ സ്ഥലത്താണ് ആദ്യം എത്തിച്ചത്. സ്ഥലത്ത് പ്രതിഷേധവുമായി നാട്ടുകാര്‍ എത്തി. ഇടുക്കിയിലും ഈരാറ്റുപേട്ടയിലുമായി അഞ്ച് ഇടങ്ങളില്‍ ഭൂമി വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തിയത്.