പച്ചിമയിൽ അജ്ഞാത ജീവി വളർത്തു നായ്ക്കളെ ആക്രമിച്ചതായി നാട്ടുകാർ. പുലിയെന്നു അഭ്യൂഹം
പച്ചിമയിൽ അജ്ഞാത ജീവി വളർത്തു നായ്ക്കളെ ആക്രമിച്ചതായി നാട്ടുകാർ. പുലിയെന്നു അഭ്യൂഹം
മുണ്ടക്കയം: പച്ചിമയിൽ അജ്ഞാത ജീവി വളർത്തു നായ്ക്കളെ ആക്രമിച്ചതായി നാട്ടുകാർ. പുലിയെന്നു അവകാശവാദം. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം.കൊച്ചുപുരയക്കൽ സുബ്രഹ്മണ്യന്റെ വളർത്തു നായ്ക്കളെയാണ് ആക്രമിച്ചത്..
നാട്ടുകാർ വനം വകുപ്പ് ജീവനക്കാരെ വിവരം അറിയിച്ചിട്ടുണ്ട്