യുവാവ് കുഴഞ്ഞു വീണു മരിച്ചു

യുവാവ് കുഴഞ്ഞു വീണു മരിച്ചു

കൊക്കയാർ: ക്രിക്കറ്റ്‌ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. വെംബ്ലി പുതുപ്പറമ്പിൽ അനൂപ് ( ശേഖരൻ – 36 ) ആണ് നിര്യാതനായത്.
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ നെഞ്ചു വേദനയുണ്ടായി കുഴഞ്ഞു വീണ് മരണം സംഭവിക്കുകയായിരുന്നു.

മൃതദ്ദേഹം മുണ്ടക്കയത്തെ ആശുപത്രി മോർച്ചറിയിൽ

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page