മുണ്ടക്കയത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു അപകടം
മുണ്ടക്കയത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു അപകടം
മുണ്ടക്കയം: : ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മുണ്ടക്കയം പൈങ്ങണ സ്വദേശി മോഹന്‍ ബാബുവിനെ (52)ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെ പൈങ്ങണ ഭാഗത്ത് വച്ചായിരുന്നു അപകടം.