പടനിലം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഇടവക തിരുന്നാളിന് സമാപനം.
പടനിലം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഇടവക തിരുന്നാളിന് സമാപനം.
പടനിലം: പടനിലം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാളിന് സമാപനം. ജനുവരി 10 വെള്ളിയാഴ്ച വൈകുന്നേരം 4.45ന് വികാരി ഫാ. സിബി തോമസ് കുരിശുംമൂട്ടില്‍ കൊടിയേറ്റിയതിനെ തുടര്‍ന്ന് ആരംഭിച്ച ചടങ്ങുകള്‍. 19ന് വൈകുന്നേരം 4.15ന് തിരുനാള്‍ കുര്‍ബാനയ്ക്കും തെക്കേത്തുകവലചുറ്റി കിഴക്കുഭാഗം പന്തലിലേക്കു നടന്ന പ്രദക്ഷിണത്തോടുകൂടിയും സമാപിച്ചു.