മുണ്ടക്കയം ഏന്തയാറ്റിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
മുണ്ടക്കയം ഏന്തയാറ്റിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
ഏന്തയാർ ഞറക്കാട് 80 വയസ്സോളം പ്രായമുള്ള വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
വലിയ കാട്ടിൽ അമ്മിണിയമ്മയാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടു കൂടിയായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തുന്നു. പുരയിടത്തിലെ കരിയിലയ്ക്ക് തീയിട്ടപ്പോൾ തീയിൽ അകപ്പെട്ടതാണെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്