യെച്ചൂരി ഭവൻ നിർമ്മാണ കമ്മിറ്റി 19 ന്

യെച്ചൂരി ഭവൻ നിർമ്മാണ കമ്മിറ്റി 19 ന്

കാഞ്ഞിരപ്പള്ളി
സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് ( സീതാറാം യെച്ചൂരിഭവൻ) നിർമ്മാണ കമ്മിറ്റിയുടെ പൊതുയോഗം ജനുവരി 19ന് വൈകുന്നേരം നാലിന് സീതാറാം യെച്ചൂരി ഭവനിൽ ചേരും. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗങ്ങൾ, ലോക്കൽ കമ്മിറ്റിയംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page