ചീനിമരം മന്ദിരംപടി പാണപിലാവ് റോഡിന്റെ ഉദ്ഘാടനം
എരുമേലി : ചീനിമരം മന്ദിരംപടി പാണപിലാവ് റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ജിജിമോൾ സജി നിർവഹിച്ചു. ബിനു നിരപ്പേൽ അദ്ധ്യക്ഷത വഹിച്ചു. വി.ടി മാത്യു വെമ്പാലയിൽ, ശ്രീധരൻ കാഞ്ഞിരക്കാട്ട്, ഗോപി കാരിക്കോട്ട്, പ്രശാന്തൻ കളത്തിൽ, മേരിക്കുട്ടി ജോസഫ് കരോട്ട് പുതിയത്, ജോയി തേക്കിൻകൂട്ടം, ജേക്കബ് ഇടയാടിയിൽ, സജി പുതിയത്ത്, സിബി നെടിയമുറിയിൽ, ഷിനു വെമ്പാലയിൽ, അജിലാൽ കാരമുള്ളിൽ, രമേശൻ കരികിലാമറ്റം, വർഗീസ് അമ്പാട്ടുപറമ്പിൽ, മധു പുതുപ്പറമ്പിൽ, ഷിബു അമ്മനത്ത്, എബ്രഹാം നെടിയമുറിയിൽ, സുരേഷ് വെളിയംകുന്നേൽ, അനിൽ പന്നാംകുഴിയിൽ എന്നിവർ പങ്കെടുത്തു.