ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട്15 പേർക്ക് പരിക്കേറ്റു
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട്15 പേർക്ക് പരിക്കേറ്റു
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് കോരുത്തോട് കോസടിക്ക് സമീപം ഞായറാഴ്ച പുലർച്ചേയാണ് മറിഞ്ഞത്. നിയന്ത്രണം വിട്ട വാഹനം റോഡിൽ തന്നെ മറിയുകയായിരുന്നു തമിഴ്നാട് ഈറോഡ് മാവിട്ടം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്.വാഹനത്തിൽ 17 പേരുണ്ടായിരുന്നു. 15 പേർക്കും പരിക്കേറ്റു.പരിക്കേറ്റവരെമുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു