ജനറൽ ആശുപത്രിയിൽ ഇൻഫെർമേഷൻ സെൻ്റർ ആരംഭിച്ചു.
അഖില ഭാരതഅയ്യപ്പ സേവാ സംഘം ജനറൽ ആശുപത്രിയിൽ ഇൻഫെർമേഷൻ സെൻ്റർ ആരംഭിച്ചു.
പൊൻകുന്നം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അഖില ഭാരത അയ്യപ്പ സേവാ സംഘം പൊൻകുന്നം യൂണിയൻ്റെ നേതൃത്വത്തിൽ ഇൻഫെർമേഷൻ സെൻ്റർ ആരംഭിച്ചു. ആശുപത്രി സമുച്ചയത്തിൽ നടന്ന ചടങ്ങിൽ ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉത്ഘാടനം നിർവഹിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: സി.ആർ. ശ്രീകുമാർ
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ബി രവീന്ദ്രനാഥൻ നായർ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: സാവൻ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങൾ ആയ സുമേഷ് ആഡ്രൂസ്, ആന്റണി മാർട്ടിൻ
അയ്യപ്പ സേവാ സംഘം യൂണിയൻ സെക്രട്ടറി ബി. ചന്ദ്രശേഖരൻ നായർ, സെൻട്രൽ വർക്കിംഗ് കമ്മറ്റി അംഗം കെ.കെ. സുരേന്ദ്രൻ, ശാഖ പ്രസിഡൻ്റ് രാധാകൃഷ്ണൻ
സെക്രട്ടറി പി. സന്തോഷ് കുമാർ
അഡ്വ: അഭിലാഷ് ചന്ദ്രൻ, ടിപി രവീന്ദ്രനാഥൻ പിള്ള ,
അബ്‌ദുൾ സലാം, വിനോദ് കുമാർ വി.എസ്. അമ്പിളി ശിവദാസ് , എന്നിവർ സംസാരിച്ചു.