ദേശീയ പാതയിയിൽ മണ്ണ് ഇടിഞ്ഞ് വീണ് ഗതാഗതം നിലച്ചു
ദേശീയ പാതയിയിൽ മണ്ണ് ഇടിഞ്ഞ് വീണ് ഗതാഗതം നിലച്ചു
മുണ്ടക്കയം : ദേശീയപാത 183ല് പെരുവന്താനത്തിന് സമീപം ചുഴുപ്പിൽ പാതയിലേയ്ക്ക് മണ്ണ് ഇടിഞ്ഞ് വീണു ഗതാഗതം തടസ്സപ്പെട്ടു . രാവിലെ 7.30 ആയിരുന്നു സംഭവം. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ്പാ തയിൽ കിടക്കുന്ന മണ്ണും കല്ലും മരവും നീക്കി ഭാഗിക ഗതാഗതം സാധ്യമാക്കിയത്