കാൻസ ർ ബോധവൽക്കരണ ക്ലാസ് 22 ന്

കാൻസ ർ ബോധവൽക്കരണ ക്ലാസ് 22 ന്

കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി മെഡിക്കൽ ക്ലബ്ലിൻ്റെ (കെഎംസി) നേതൃത്വത്തിൻ ഞായറാഴ്ച പകൽ 2. 30 ന് കാൻസർ രോഗ വിദഗ്ധൻ ഡോ:  വി പി ഗംഗാധരൻ ബോധവൽക്കരണ ക്ലാസ് നടത്തുമെന്നു് ഭാരവാഹികൾ  അറിയിച്ചു.
കാഞ്ഞിരപ്പള്ളി നൈനാർ പള്ളിക്കു സമീപമുള്ള ഹിദായത്തുൽ ഇസ്ലാം കോളേജ് സമുച്ചയത്തിലാണു് പരിപാടി. ആരോഗ്യമേഖലയിൽ ഇദേഹം നൽകിയ സേവനങ്ങൾക്കു് അവാർഡ് നൽകി ആദരിക്കും. ക്വാമ്പിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമെങ്കിൽ മോമോ ഗ്രാഫി ടെസ്റ്റ് സൗജന്യമായി നൽകും.  സംഘടനയുടെ പ്രസിഡണ്ട് ഷംസുദീൻ തോട്ടത്തിൽ, സെക്രട്ടറി ഷൈജുദ്ദീൻ കളരിക്കൽ, ട്രഷറർ അഡ്വ.റഫീഖ് ഇസ്മായിൽ താഴത്തു വീട്ടിൽ, പ്രോഗ്രാം കൺവീനർ ടിയാ നാ ബഷീർ കളരിക്കൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page