പ്രഖ്യാപനങ്ങള്‍ ജലരേഖയായി യാത്രികര്‍ക്ക് ഭീഷണിയായി പുത്തന്‍ചന്തയിലെ കുപ്പികഴുത്ത് കലുങ്ക്

പ്രഖ്യാപനങ്ങള്‍ ജലരേഖയായി യാത്രികര്‍ക്ക്
ഭീഷണിയായി പുത്തന്‍ചന്തയിലെ
മുണ്ടക്കയം: പൂഞ്ഞാര്‍ എരുമേലി സംസ്ഥാനപാതയിലെ പുത്തന്‍ചന്തയിലെ കുപ്പികഴുത്ത് കലുങ്കും വളവും യാത്രികര്‍ക്ക് ഭീഷണിയാകുന്നു.കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ഒരുപോലെ പേടിസ്വപ്‌നമാണ് ഈ ഭാഗം.കഴിഞ്ഞ ദിവസം കാര്‍ തോട്ടിലേക്ക് പതിച്ച് അപകടം ഉണ്ടായിരുന്നു.അപകടത്തില്‍ അത്ഭുതകരമായാണ് യാത്രികര്‍ രക്ഷപ്പെട്ടത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥിരം അപകടമേഖലയായി മാറിയ സമയത്ത് അന്നത്തെ എം എല്‍ എ മുന്‍കൈയ്യെടുത്ത് പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തുകയും ചെയ്തിരുന്നുവെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page