ജസ്‌നാ തിരോധാന കേസ് ലോഡ്ജ് ഉടമ ബിജു സേവിയറിന്റെ മൊഴി സിബിഐ രേഖപ്പെടുത്തി
മുണ്ടക്കയം :ജസ്‌നാ തിരോധാന കേസ് ലോഡ്ജ് ഉടമ ബിജു സേവിയറിന്റെ മൊഴി സിബിഐ രേഖപ്പെടുത്തി
ജെസ്നാ തിരോധാന കേസിൽ മുണ്ടക്കയത്തെ ലോഡ്ജ് ഉടമ ബിജു സേവിയറിന്റെ മൊഴി സിബിഐ രേഖപ്പെടുത്തി.
ലോഡ്ജിലും സിബിഐ സംഘം പരിശോധന നടത്തി.
ജസ്‌നയെന്ന് സംശയിക്കുന്ന പെണ്കുട്ടിയെ കണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയ രമണിയുടെ മൊഴി രേഖപ്പെടുത്തിയില്ല
മുണ്ടക്കയത്ത് എത്തിയ സിബിഐ സംഘം കേസിന്റെ മറ്റ് വിവരങ്ങളും ശേഖരിച്ചു