ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.
പൊൻകുന്നം :ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.
പൊൻകുന്നം ചിറക്കടവ് മൂന്നാം മൈലിലെ ചെക്ക് ഡാമിലാണ് അപകടം.
പാലാ സ്വദേശിയെയാണ് കാണാതായത്.
ഞായർ വൈകുന്നേരം 4 മണിയോടെയാണ്
അപകടം.ഫയർ ഫോഴ്സ് തിരച്ചിൽ തുടങ്ങി.