മലയോരമേഖലയിൽ രാത്രിയാത്ര നിരോധിച്ചു
മലയോരമേഖലയിൽ
രാത്രിയാത്ര നിരോധിച്ചു
കോട്ടയം: ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര ഓഗസ്റ്റ് 21 വരെനിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.