കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉🏻 കുമരകം :- കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞിരം ജെട്ടി, മാസ്സ് എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് ( 14/08/2024) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
👉🏻കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മൂലേപീടിക ട്രാൻസ്ഫോർമറിൽ ഇന്ന് ( 14/08/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
[👉🏻: പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മറ്റം, നെടുംകുഴി, താന്നിമറ്റം, ptm,എട്ടാംമൈൽ, പൊന്നപ്പൻ സിറ്റി, കാട്ടാംകുന്നു, എന്നീ ഭാഗങ്ങളിൽ ഇന്ന് ( 14/08/2024) രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉🏻 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വടക്കേക്കര ടെമ്പിൾ, വള്ളത്തോൾ, കുട്ടിച്ചൻ, പങ്കിപ്പുറംNo 1,No 2,ഏലംകുന്ന്,Gem എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് (14-08-2024) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
👉🏻 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (14-08-2024) മരം മുറിക്കുന്ന വർക്ക് നടക്കുന്നതിനാൽ രാവിലെ 9:00 മണി മുതൽ ഉച്ചക്ക് 01.00 മണി വരെ മങ്കുഴികുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.
👉🏻 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ്സൺ, പ്ലാമൂട്, ഫ്രഞ്ച്മുക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് 14/08/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉🏻 വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള, വെട്ടിക്കലുങ്ക് ,ബാങ്കുപടി, പുല്ലുകാട്ടുപടി, ജെറുസലേം മൗണ്ട്, എന്നീ ഭാഗങ്ങളിൽ ,14-08-2024 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയും, കണ്ണഞ്ചിറ, പന്നിത്തടം, എന്നീ ഭാഗങ്ങളിൽ രാവിലെ 9മണി ഉച്ചക്ക് 1 മണി വരെയും വൈദ്യുതി മുടങ്ങും
👉🏻 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (14/08/24) HT ലൈൻ വർക്ക് നടക്കുന്നതിനാൽ പയസ് മൗണ്ട് ചർച്ച്, കാഞ്ഞിരം കവല ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
👉🏻 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എള്ളുകാല എസ്എൻഡിപി, കുട്ടൻചിറപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
👉🏻 കോട്ടയം ഈസ്റ്റ്: കൊഞ്ചംകുഴി, പാറമ്പുഴ ഹെൽത്ത്, മിഡാസ് പൂഴിത്തറപ്പടി, വെള്ളൂപ്പറമ്പ് പാലം ട്രാൻസ്ഫോർമർ പരിധിയിൽ 14.8.24 ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
👉🏻 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഞാറക്കൽ, പൊൻപള്ളി, ട്രാൻസ്ഫോമറിൻ്റെ പരിധിയിൽ ഇന്ന് (14.08.24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
👉🏻 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഞണ്ടുകുളം പാലം ട്രാൻസ്ഫോർമറിൽ ഇന്ന് (14/08/24)9:30 മുതൽ 1:00 മണി വരെ വൈദ്യുതി മുടങ്ങും.