കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉🏻 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (09/08/24) LT ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ വാളകം, കോലാനി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30am മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
👉🏻 : മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മാത്തൂർപടി, നെടുംപൊയ്ക,വട്ടക്കുന്ന്, പട്ടുനൂൽ, പുതുവയൽ ട്രാൻസ്ഫോർമറകളിൽ ഇന്ന് (09/08/24) 9:30 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
👉🏻 പാലാ 110 Kv സബ്ബ് സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (09/08/24) 9.00 മുതൽ 2.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
👉🏻 പാമ്പാടി ഇലക്ട്രിയ്ക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആലാംമ്പള്ളി, പൊത്തൻ പുറം, ഇല ക്കൊടിഞ്ഞി, കാഞ്ഞിരക്കാട്, .താലൂക്ക് ആശുപത്രി,എന്നീ ഭാഗങ്ങളിൽ ഇന്ന് (09/08/2024) രാവിലെ 9 മുതൽ 5 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
👉🏻 കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മറ്റപ്പള്ളി ക്ലൂണി സ്കൂൾ ട്രാൻസ്ഫോർമറിൽ ഇന്ന് ( 09/08/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉🏻 : കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കവണാറ്റിൻകര മുതൽ ചക്രം പടി വരെയുള്ള പ്രദേശങ്ങളിൽ 09-08-2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും
👉🏻 വകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഉദിക്കൽ, ചൊരുക്കുംമ്പാറ, പുകടിയിൽ എന്നീ ഭാഗങ്ങളിൽ 09-08-2024 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും
👉🏻 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാർമ്മൽമഠം, മുട്ടത്തുപടി , പുതുച്ചിറ , സങ്കേതം ,PHC പുതുച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (09-08-2024) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
👉🏻 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പമ്പ് ഹൌസ് ട്രാൻസ്‌ഫോർമറിൽ ഇന്ന് (9-8-24) രാവിലെ 9:30മുതൽ 2മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉🏻 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആശാഭവൻ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് 9/08/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
ഇന്ന് 09-08-2024 (വെള്ളിയാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കോയിപ്രം സ്കൂൾ, മോർകുളങ്ങര ബൈപ്പാസ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.