കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉🏻 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (07-08-2024) മരം മുറിക്കുന്നതിനായി 11 kV ലൈൻ അഴിക്കേണ്ടി വരുന്നതിനാൽ രാവിലെ 7.00 മണി മുതൽ വൈകിട്ട് 6.00 മണി വരെ ഇടമല, കുരിശുപള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉🏻 തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വേലത്തുശ്ശേരി, കല്ലം, തീക്കോയി ഗ്രാനൈറ്റ്, ചാത്തപ്പുഴ ,മംഗളഗിരി, ഐരാറ്റുപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് 7/8/2024 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
👉🏻 : തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പട്ടാണിച്ചിറ , വലിയകുളം,Glass World,CNK ,Mukkadan ,എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (07-08-2024) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
👉🏻 : കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മഞ്ഞാമറ്റം ട്രാൻസ്ഫോർമറിൽ ഇന്ന് ( 07/08/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉🏻: മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മോസ്കോ, വത്തിക്കാൻ, അമ്പലക്കവല, ടോംസ് പൈപ്പ്, അനിക്കോൺ, വട്ടോലി, രാജമറ്റം, നെടുമറ്റം, മാടത്താനി ട്രാൻസ്ഫോർമറകളിൽ ഇന്ന് (07/08/2024) 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
:👉🏻 വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉണ്ണാമറ്റം, പുകടിയിൽ . മണികണ്ഠപുരം, BSNL, ഉദിക്കൽ എന്നീ ഭാഗങ്ങളിൽ ഇന്ന് (07-08-24 ബുധനാഴ്ച ) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉🏻 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മംഗംലം, വല്യൂഴം, MI എസ്റ്റേറ്റ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെയും KPL , ഫാൻസി ,ഓൾഡ് കെ.കെ. Road , ഓഫീസ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായും നാളെ (07.08.24) വൈദ്യുതി മുടങ്ങും
👉🏻 : കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷനിൽ മേലേറ്റുപടി ട്രാൻസ്ഫോർമർ പരിധിയിൽ 07/06/24 ന് 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.
👉🏻 പാമ്പാടി ഇലക്ട്രിയ്ക്കൽ സെക്ഷന്റെ പരിധിയിലുള്ള ഇല്ലിവളവ് ട്രാൻസ്ഫോർമറിൽ ഇന്ന് (07 / 08 / 2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
👉🏻 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (7/08/24) HT ലൈൻ വർക്ക് നടക്കുന്നതിനാൽ രാവിലെ 7.30am മുതൽ 9am വരെ മാർക്കറ്റ്, മാന്നാർ, പി എം സി, വിൻമാർക്ക്, തടവനാൽ ബ്രിഡ്ജ്, ട്രെൻഡ്സ്, എംഇഎസ് ജംഗ്ഷൻ, കിഷോർ, മറ്റക്കാട് ട്രാൻസ്ഫോർമറുകളുടെ പരിധിയിലും
LT ലൈനിൽ വർക്ക് ഉള്ളതിനാൽ 10am മുതൽ 1pm വരെ കുറിഞ്ഞിപ്ലാവ് ട്രാൻസ്ഫോർമറിൻ്റെ പരിധിയിലും 9am മുതൽ 5pm വരേ ചാലമറ്റം ഭാഗത്തും വൈദ്യുതി മുടങ്ങുന്നതാണ്.
👉🏻 : പാമ്പാടി ഇലക്ട്രിയ്ക്കൽ സെക്ഷന്റെ പരിധിയിലുള്ള കക്കാട്ടുപടി ട്രാൻസ് ഫോർമറിൽ ഇന്ന്രാ വിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
👉🏻 : പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എള്ളുകാല എസ്എൻഡിപി , എള്ളുകാല വില്ലേജ് ഓഫീസ്, എസ്ബിടി ,പുതുപ്പള്ളി നമ്പർ വൺ, ചെമ്പോല, കന്നുകുഴി ,ചാണ്ടി ഫീൽഡ് വ്യൂ, ചാണ്ടീസ് പാഷൻ ഹിൽസ്, ടെക്നിക്കൽ ഹൈസ്കൂൾ, ഡോൺ ബോസ്കോ , ഇഞ്ചക്കാട്ട് കുന്ന്, ഫെഡറൽ ബാങ്ക്, അധ്യാപക ബാങ്ക്, പുതുപ്പള്ളി പ്ലാസ എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന്രാ വിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
👉🏻 : കുമരകം :- കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉസ്മാൻ കവല, കരീമടം എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രാദേശങ്ങളിൽ ഇന്ന് (07/08/2024) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
👉🏻 കുറിച്ചി ഇലക്ട്രിക്കൽ സെഷന്റെ പരിധിയിൽ വരുന്ന ആശാഭവൻ, കാറ്റടി, റൈസിംഗ്സൺ, പൊൻപുഴ പൊക്കം, പൊൻപുഴ താഴെ, എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ ഇന്ന് 07-08-2024 രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉🏻 നാളെ 07-08-2024 (ബുധനാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശാസ്തവട്ടം, പി.പി ജോസ് റോഡ്, എബ്രഹാം ഇൻഫെർട്ടിലിറ്റി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.