കോട്ടയം ജില്ലയിൽ ഇന്ന് 06/08/2024)ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉🏻വടക്കേക്കര ജംഗ്ഷൻ മുതൽ കുട്ടിച്ചൻ വരെ വലിച്ചിരിക്കുന്ന പുതിയ 11KV ഇൻസുലേറ്റഡ് കേബിൾ 6.8.2024 (ചൊവ്വ) , ചാർജ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു.

👉🏻 തീക്കോയി സെക്ഷൻ പരിധിയിൽ 11,KV ലൈനിലെ ടച്ചിംഗ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ നടക്കൽ, സഫാ, സഫാ റസിഡൻസി, മുല്ലൂപ്പാറ, അലിമുക്ക്, കീരിയാത്തോട്ടം, ഒന്നാം മൈൽ, പൊന്തനാപറമ്പ് , കാരക്കാട്, ചങ്ങാടക്കടവ്, വട്ടികൊട്ട, പത്താഴപ്പടി, ആനയിളപ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് (06/08/2024) ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

👉🏻മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ചർച്ച്, പാരഗൺ പടി, ഇടപ്പള്ളി ട്രാൻസ്ഫോമറുകളിൽ ഇന്ന് (06.08.24) ഭാഗികമായി വൈദ്യുതി മുടങ്ങും

👉🏻: കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ശാന്തിഗിരി , മുക്കംകുടി ട്രാൻസ്ഫോർമറുകളിൽ ഇന്ന് ( 06/08/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

👉🏻 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (6/08/24) LT ലൈൻ വർക്ക് നടക്കുന്നതിനാൽ കോണിപ്പാട്, ഉപ്പിടുപാറ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 10am മുതൽ 5.30pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

👉🏻 വകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,പന്ത്രണ്ടാംകുഴി,കാടമുറി, പന്നിക്കോട്ടുപാലം, ചക്കഞ്ചിറ, മാമ്പഴക്കുന്ന്, ഓട്ടപുന്നക്കൽ, ഇരവുചിറ, ഇരവുചിറ ടവർ, എന്നീ ഭാഗങ്ങളിൽ 06-08-2024 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും

👉🏻 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്ലാമൂട്, ചകിരി,കാവിൽതാഴെമൂല,ഓയാസിസ് വില്ല,മാത്തൻകുന്ന് എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് 06/08/2024ന് രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്

 

👉🏻 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാഞ്ഞിരത്തുമ്മൂട്, പേര് ചുവട്, ആക്കാംകുന്ന്, കാട്ടിപ്പടി, പാലക്കൽ ഓടി, കൊച്ചുമറ്റം, നെടും പറമ്പിൽ, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

👉🏻 പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാക്കിൽ Nol, പാക്കിൻ No2, സെൻ പ്ലാസ , അറയ്ക്കൽ പടി, എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് 06/08/2024ന് രാവിലെ 8:30 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്

👉🏻 പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ഇല്ലിവളവ് ട്രാൻസ്ഫോർമറിൽ ഇന്ന് ( 06/08/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

👉🏻 ചെമ്പ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പിതൃക്കുന്ന o , നാനാടം, ഇത്തിപ്പുഴ, കൊട്ടാരം റോഡ്, KS മംഗലം,പുതുക്കുളം, മാറ്റപ്പറമ്പ് കൊച്ചങ്ങാടി, ചാത്തനാട്, ചെമ്പ്, ചെമ്പ് ചർച്ച്, സാവിത്രി മുക്ക്, കാട്ടാമ്പള്ളി,മുറിഞ്ഞപുഴ, ഫിഷ് ലാൻ്റ് എന്നി ട്രാൻസ്ഫോർമ്മ റുകളിൽ 06/08/2024 ന് 8:30 മുതൽ2:00 മണി വരെ വൈദ്യുതി മുടങ്ങും

👉🏻 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുല്ലശ്ശേരി, ഇല്ലിമൂട് , നടക്കപ്പാടം, ,എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (06-08-2024) 9 മുതൽ 1pm വരെയും പങ്കിപ്പുറംNo1,No2 , Gem എന്നീ ട്രാൻസ്ഫോർമറുകളിൽ 2pm മുതൽ5.30 pm വരെയും വൈദ്യുതി മുടങ്ങും

👉🏻 കുമരകം :- കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അയ്യന്മാത്ര, വായനശാല എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ( 06/08/2024) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page