മുണ്ടക്കയത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തൊഴില്‍മേള നാളെ
മുണ്ടക്കയത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തൊഴില്‍മേള നാളെ
മുണ്ടക്കയം: മുണ്ടക്കയത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാളെ തൊഴില്‍ മേള നടത്തും.വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിമുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍,ബയോ ഡാറ്റാ,ആധാര്‍ കാര്‍ഡ് കോപ്പി തുടങ്ങിയവ കൊണ്ടുവരണം വിശദവിവരങ്ങള്‍ക്ക് 9074717322