കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉🏻 കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള , പിച്ചനാട്ടുകളം,തൊമ്മിപ്പീടിക എന്നീ ഭാഗങ്ങളിൽ 23-07-2024 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും

👉🏻 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെഴുവേലിക്കുന്ന് കളമ്പുകാട്ട്കുന്ന് , എം.ഒ. സി , മന്ദിരം കോളനി, ആനത്താനം, ട്രൈൻ വില്ല, ട്രൈൻ ഹാബിറ്റാറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

👉🏻 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെയ്ക്കോ, ശാലോം, വടവാതൂർ ജംഗ്ഷൻ, JK ഹോസ്പിറ്റൽ, അക്യുഫിറ്റ് , നീലാണ്ട പടി, കുരിശു പള്ളി , പായിപ്രപടി ട്രാൻസ്ഫോമറുകളിൽ (23.07.24) രാവിലെ 8.30 മുതൽ 5 മണി വരെയും കൃപ ട്രാൻസ്ഫോമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

👉🏻 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ്,വട്ടക്കളം, കരിയിൽ ,കാട്ടേഴത്തുകരി എന്നീ ട്രാൻസ്ഫോർമറുകളിൽ 23 –07 –2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും

👉🏻 കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മോഹം ട്രാൻസ്ഫോർമറിൽ ഇന്ന് (23/07/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

👉🏻 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്ലാസിഡ്, രക്ഷാ ഭവൻ, ആറ്റു വാക്കേരി, കാണിക്കമണ്ഡപം, അൽഫോൻസ, തൊമ്മച്ചൻമുക്ക്, ഇല്ലത്തുപടി , വടക്കേക്കര ടെബിൾ, കുട്ടിച്ചൻ, വള്ളത്തോൾ, പുതുച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (23-07-2024) 9 മുതൽ 5 വരെയും പങ്കിപ്പുറം, ട്രാൻസ്ഫോർറിൽ ഭാഗികമായും ‘ വൈദ്യുതി മുടങ്ങും

👉🏻 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കല്ലുകടവ് ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് 23/07/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

👉🏻 നാളെ 23-07-2024 ചങ്ങനാശ്ശേരി ഇല:സെക്ഷന്റെ പരിധിയിൽ വരുന്ന ആനന്ദപുരം ടവർ, എലൈറ്റ് ഫാം, ഉറവ, ഉറവ കോളനി
,എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9Am മുതൽ വൈകുന്നേരം 5PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതതാണ്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page