കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉🏻: തീക്കോയി സെക്ഷൻ പരിധിയിൽ 11,KV ലൈനിലെ ടച്ചിംഗ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ ആനയിളപ്പ്, നെല്ലുവേലിസോമിൽ, SBT, ബുഷ്ഫാക്ടറി, തീക്കോയ് പഞ്ചയത്തുപടി , കല്ലെക്കുളം, തീക്കോയിവാട്ടർ സപ്ലൈ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് (19/7/2024) ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

 

👉🏻   കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പൂത്തോട്ടപ്പടി ,ആലിപ്പുഴ ട്രാൻസ്ഫോർമറുകളിൽ ഇന്ന് (19/07/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

 

👉🏻    കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആശാഭവൻ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് 19/07/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

 

👉🏻   പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൈതപ്പാലം ,ഇട്ടി മാണിക്കടവ് ,എറി കാട് ,.വെട്ടത്ത് കവല, ചേരിമൂട്ടിൽ കടവ്, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (19/7/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

 

👉🏻   : മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അമ്പലകവല, വട്ടോലി, ടോംസ് പൈപ്പ്, രാജമറ്റം, നെടുമറ്റം, മാടത്താനി, അനികോൺ ട്രാൻസ്ഫോർമറകളിൽ ഇന്ന് (19/07/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page