കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉🏻 കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ വരുന്ന മൂലേപീടിക, അരീപറമ്പ്, ഹോമിയോ റോഡ്, മിനി ഇൻഡസ്ട്രിയൽ ഏരിയ, കളപ്പുരയ്ക്കൽപ്പടി, ചോലപ്പള്ളി കമ്പനി, കൂവപൊയ്ക, ഇടയ്ക്കാട്ടുകുന്ന്, കൂരോപ്പട കവല,ബൈപ്പാസ്,അമ്പലപ്പടി, തോണിപ്പാറ, ചെമ്പരത്തിമൂട് , മാച്ച് ഫാക്ടറി എന്നീ ഭാഗങ്ങളിൽ ഇന്ന് (12/07/2024) രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
👉🏻 KSEBL കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Line work നടക്കുന്നതിനാൽ ഇടയാടി,kasthurba, ആറാട്ടുകടവ്, പാറപ്പുറം, അമ്പലകവല ഭാഗത്തു 12/07/2024, 9am മുതൽ 5.30 pm വരെയും, മെഡിക്കൽ കോളേജ് ബസ്റ്റാന്റ്, ഫ്ലോറൽ പാർക്ക് ഉറുമ്പുംകുഴി,എന്നീ ഭാഗങ്ങളിൽ 9am മുതൽ 1pm വരെയും വൈദ്യുതിമുടങ്ങും
👉🏻 KSEBL കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Line work നടക്കുന്നതിനാൽ കൊച്ചാലുംച്ചുവട് മുതൽ കാര്യംപാടം വരെയുള്ള ഭാഗത്തു 12/07/2024, 9am മുതൽ 5.30pm വൈദ്യുതിമുടങ്ങും
👉🏻 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആമ്പക്കുഴി, ആറു പറ , ഇല്ലിക്കൽ , കിളിരൂർ , കാഞ്ഞിരം കവല, ഇടവട്ടം എന്നീ ഭാഗങ്ങളിൽ 12–07–2024 രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
👉🏻 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കോളേജ് , കാവുംപടി, നടയ്ക്കൽ ട്രാൻസ്ഫോമറുകളിൽ ഇന്ന് (12.07.24) ഭാഗികമായി വൈദ്യുതി മുടങ്ങും
👉🏻 കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഡെലിഷ്യ, പുത്തൻചന്ത ,കൈതയിൽ കുരിശ്, ഇരുപതിൽച്ചിറ, ജെറുസലേംമൗണ്ട് എന്നീ ഭാഗങ്ങളിൽ 12-07-2024 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും
👉🏻 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പട്ടുനൂൽ,വട്ടകുന്ന്,പുളിഞ്ചുവട്, നെടുംപൊയിക, മാത്തൂർ പടി, ഊട്ടിക്കുളം, കാളച്ചന്ത ട്രാൻസ്ഫോർമറകളിൽ ഇന്ന് (12 /7 /24) 9:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
👉🏻 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി നമ്പർ വൺ ട്രാൻസ്ഫോർമറിന് കീഴിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉🏻 പാമ്പാടി ഇലക്ട്രിയ്ക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇലക്കൊടിഞ്ഞി, കാഞ്ഞിരയ്ക്കാട്, പാമ്പാടി ടൗൺ, കുന്നേൽപ്പാലം, കാളച്ചന്ത . വലിയ പള്ളി , പ്രിയദർശിനി , എന്നീ സ്ഥലങ്ങളിൽ (12.07:2024)രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
👉🏻 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെള്ളേക്കളം, തൂപ്രം,നിറപറ, കല്ലുകടവ്, ലൗലിലാൻഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 12/07/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.