കോട്ടയം ജില്ലയില്‍ ഇന്ന് (11/07/2024) ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും
വാകത്താനം 33 കെവി സബ്സ്റ്റേഷനിൽ 11 -7 -2024 വ്യാഴാഴ്ച വാർഷിക അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വാകത്താനം സബ് സ്റ്റേഷനിൽ നിന്നുള്ള പള്ളി കടവ്, പാത്താമുട്ടം, ഞാലിയാകുഴി, പൊങ്ങത്താനം ഫീഡർകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായോ പൂർണ്ണമായോ വൈദ്യുതി മുടങ്ങുന്നതാണ് എന്ന്
110കെവി തൃക്കൊടിത്താനം സബ്സ്റ്റേഷനിലെ അസിസ്റ്റന്റ് എൻജിനീയർ അറിയിക്കുന്നു
👉🏻 KSEBL കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Line work നടക്കുന്നതിനാൽ,ഹോട്ടൽ നിത്യ, പോലീസ് സ്റ്റേഷൻ,ചെമ്മനംപടി, ആസ്പയർ ഹോംസ്, ശാസ്‌തമ്പലം,ഓൾഡ് എംസി റോഡ്, shehavani,, ഡെന്റൽ ലേഡീസ് ഹോസ്റ്റൽ
എന്നീ ഭാഗങ്ങളിൽ, 11/07/2024ൽ 9am മുതൽ 17.30pm വരെ വൈദ്യുതിമുടങ്ങും
👉🏻 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലമറ്റം No 1, പാലമറ്റംടെമ്പിൾ, മാടത്താനി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (11-07-2024) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
👉🏻 കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പറപ്പാട്ടുപടി, നാലുന്നാക്കൽ, കണ്ണൻചിറ, പന്നിത്തടം,എന്നീ ഭാഗങ്ങളിൽ 11-07-2024 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും
👉🏻 കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ വരുന്ന മൂങ്ങാക്കുഴി ആശുപത്രി, മൂങ്ങാക്കുഴി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഭാഗങ്ങളിൽ ഇന്ന് (11/07/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
👉🏻 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാലായിൽ പടി, ജേക്കബ് ബേക്കറി, പഴയിടത്തുപടി ട്രാൻസ്ഫോമറുകളിൽ ഇന്ന് (11.07.24) ഭാഗികമായി വൈദ്യുതി മുടങ്ങും
👉🏻 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി ട്രാൻസ്ഫോർമറിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉🏻 bകുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുളക്കാന്തുരുത്തി, ശാസ്ത്താങ്കൽ, യൂദാപുരം, റൈസിംഗ് സൺ, ലൗലിലാൻഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 11/07/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
👉🏻 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണിയാന്തറ, കുമ്പളം തറ , എം എൻ ബ്ലോക്ക്, പള്ളി കായൽ , കരിയിൽ , ചെങ്ങളം വായനശാല, കൊച്ചു പാലം , മെത്രാൻ കായൽ എസ് എൻ കോളേജ് , ലേ ക്ക് റിസോർട്ട് , പള്ളിച്ചിറ എന്നീ ഭാഗങ്ങളിൽ 11–07—2024 8 മണി മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും
👉🏻 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (11/7/24) LT ലൈനിൽ ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ വാളകം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 8.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.