കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉🏻 കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ വരുന്ന കൊച്ചുപറമ്പ്, മൂത്തേടം, പങ്ങട ബാങ്ക് പടി,NSS പടി, മഠം പടി,പാറാമറ്റം, മോഹം,കണ്ണാടിപ്പാറ, പുലിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഭാഗങ്ങളിൽ ഇന്ന് (10/07/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
👉🏻 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുമ്പൊയ്ക, മാത്തൂർ പടി, അമ്പലക്കവല, വട്ടോലി, അനികോൺ, ടോംസ് പൈപ്പ്, രാജമറ്റം, നെടുമറ്റം, മാടത്താനി ട്രാൻസ്ഫോർമറുകളിൽ ഇന്ന് (10/07/24)9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിക്കണ്ടം,NES Block , കല്ലുവെട്ടം,PHC എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (10-07-2024) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
👉🏻 വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പോട്ടച്ചിറ, പാണ്ടൻചിറ, കൊട്ടാരംകുന്ന്, പുന്നശ്ശേരി എന്നീ ഭാഗങ്ങളിൽ ഇന്ന് (10-07-24 ബുധനാഴ്ച ) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉🏻 കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Line work നടക്കുന്നതിനാൽ,കാര്യംപടോം , ഇടയാടി, കുടമാളൂർ വില്ലേജ്,മില്ലെനിയം, പാരഗ്ൺ
എന്നീ ഭാഗങ്ങളിൽ, 10/07/2024ൽ 9am മുതൽ 17.30pm വരെ വൈദ്യുതി മുടങ്ങും
👉🏻
കോട്ടയം ഈസ്റ്റ് ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉഴത്തിൽ ലൈൻ, പ്യാരി, ഗുഡ് ഷെഡ് റോഡ് എന്നീ ഭാഗങ്ങളിൽ 10-7-24 രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും
👉🏻
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുമ്പേക്കളം , മൂപ്പാ ക്കരി, ഹരികണ്ടമംഗലം , കേളക്കരി ,വെങ്ങാലിക്കാട്, പാറേക്കാട് , മാവേലി മുട്ട് , മാരുതി എന്നീ ട്രാൻസ്ഫോർമറുകളിൽ 10–07—2024 രാവിലെ എട്ടുമണി മുതൽ വൈകിട്ട് അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും
👉🏻 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുന്നമൂട്, ഉദയ, കല്ലുകടവ്, ലൗലിലാൻഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 10/07/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിയാംകുന്ന്, പത്തായക്കുഴി,എരുമപ്പെട്ടി, വെണ്ണാശ്ശേരി, ഈ സ്റ്റേൺ റബേഴ്സ്, പണിക്കമറ്റം, കാവുംപടി, കിഴക്കേടത്ത് പടി ട്രാൻസ്ഫോമറുകളിൽ ഇന്ന് (10.07.24) ഭാഗികമായി വൈദ്യുതി മുടങ്ങും
👉🏻 പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുൻസിപ്പൽ സ്റ്റേഡിയം ,കട്ടക്കയം റോഡ്, കുഞ്ഞമ്മ ടവ്വർ, റ്റി.ബി.റോഡ് ,കുരിശുപള്ളി കവല എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും