യാത്രയയപ്പ് നൽകി
യാത്രയയപ്പ് നൽകി
കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി ഒൻപതാം പൂളിലെ (തോട്ടു മുഖം) ചുമട്ടുതൊഴിലാളിയായ പുതു പറമ്പിൽ എൻ പി സലിമിന് യാത്രയയപ്പ് നൽകി.സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി പി കെ നസീർ യാത്രയയപ്പ് സമ്മേളനം ഉൽഘാടനം ചെയ്തു. പി ജെ ഹമ്മാദ് അധ്യക്ഷനായി. കെ എം അഷറഫ്, അമീൻ ഷുക്കൂർ, സുബിൻ സലീം, ഇക്ബാൽ ഇല്ലത്തു പറമ്പിൽ, ജലീൽ മoത്തിൽ, റസാക്, പ്രകാശ്, ടി ജെ സാബു, ആനന്ദ്, രാജേഷ്, മാഹിൻ, സാജു എന്നിവർ സംസാരിച്ചു. സലീം മറുപടി പ്രസംഗം നടത്തി.സ്നേനേഹവിരുന്നും ഉണ്ടായിരുന്നു.