കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉🏻 തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം, മേലടുക്കം,മേലേമേലടുക്കം, തീക്കോയി ടൗൺ, TTF, തീക്കോയി BSNL എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 8-15 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉🏻 പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുഞ്ഞമ്മ ടവ്വർ, സുലഭ, ന്യൂ തിയറ്റർ -1, ന്യൂ തിയറ്റർ 2, BSNL, വാഴയിൽ ആർക്കേഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് ( 28/06/24) രാവിലെ 9.00 മുതൽ 6.00 വരെ വൈദ്യുതി മുടങ്ങും.
👉🏻 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അമ്പലക്കൊടി, മാത്തൻകുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 28/06/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
👉🏻 നാളെ 28-06-24(വെള്ളിയാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന
റെഡ് സ്‌ക്വയർ, ഡൈൻ, NSS ഹോസ്റ്റൽ, NSS ഹെഡ് ക്വാർട്ടേഴ്സ്, സ്വപ്ന, NSS ഷോപ്പിങ് കോംപ്ലക്‌സ്, HT-വാട്ടർ അതോറിറ്റി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.