കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉🏻 കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (22-6-2024) H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ കണിപറമ്പ്,ചാത്തൻപാറ,കൂവപൊയ്ക , കണ്ണാടിപ്പാറ, കൊറ്റമംഗലം, ശിവാജി നഗർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

👉🏻 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഹിളാ സമാജം , മോർക്കാട് , മാടേകാട്, മുട്ടും പുറം ,190, നടുവിലക്കരി , ചാർത്താലിൽ , നാലു തോട് , വാരിക്കാട് , തെക്കേകോൺ , വടക്കേകോൺ എന്നീ ട്രാൻസ്ഫോർമറുകളിൽ 22 -06 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

👉🏻 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വട്ടവേലി , മധുരം ചേരിക്കടവ് , വെട്ടിക്കൽ, ക്രിസ്റ്റീൻ, ഞാറയ്ക്കൽ, പൊൻപള്ളി, പി.ബി. ടവർ ട്രാൻസ്ഫോമറുകളിൽ ഇന്ന് (22.06.24) രാവിലെ 9.30 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും

👉🏻 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിക്കണ്ടം ട്രാൻസ്‌ഫോർമറിൽ ഇന്ന് (22-06-2024) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

👉🏻 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എടനാട്ടുപാടി, മഴുവഞ്ചേരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 22/06/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

👉🏻 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗപുരം ട്രാൻസ്ഫോർമറിൽ ഇന്ന് രാവിലെ 9:30 മുതൽ വൈകിട്ട് 3:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

👉🏻 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കുരുവിക്കാട്,ചേലമറ്റം പടി,കൊല്ലംപറമ്പ്, കാളച്ചന്ത ട്രാൻസ്ഫോർമറുകളിൽ ഇന്ന് (22/06/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

👉🏻 നാളെ 22-06-24(ശനിയാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മതുമൂല ട്രാൻസ്‌ഫോർമറിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെയും ഉദയഗിരി, പട്ടത്തിമുക്ക്, ഹൗസിങ് ബോർഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page