കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉 ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ LT ടച്ചിങ് ക്ലീറൻസ് നടക്കുന്നതിനാൽ കോളേറ്റു അമ്പലം നവജീവൻ, കരിപ്പ, ഉണ്ണിബസാർ എന്നീ ട്രാൻസ്‌ഫോർമർ ന്റെ കീഴിൽ വരുന്ന എല്ലാം കൺസുമർ കൾക്കും 11/06/2024 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങും

👉 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (11/06/24) LT ടച്ചിങ് Work നടക്കുന്നതിനാൽ പെരുന്നിലം ഭാഗത്ത് 9am മുതൽ 5pm വരെയും എരുമപ്രാ, കോലാനി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

👉 അയർകുന്നം സെക്ഷൻ പരിധിയിലെ കൊണ്ടോടി,തൈക്കൂട്ടം,ഇല്ലിമൂല,മെത്രാഞ്ചേരി,ഗവ,ആശുപത്രി എന്നീ ഭാഗങ്ങളിൽ ഇന്ന് 11/06/24 രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

👉 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കോളനി അമ്പലം, SNDP എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 11/06/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

👉 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പന്നിക്കോട്ടുപടി, മുണ്ടിയാക്കൽ, ഊട്ടിക്കുളം, പുത്തൻപുരപ്പടി, കല്ലടപ്പടി ട്രാൻസ്ഫോർമറുകളിൽ ഇന്ന് (11/06/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

.
👉 കുമരകം :- കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുപാലം ട്രാൻസ്‌ഫോർമറിന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് (11-06-2024) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

👉 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (11-6-2024)H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വരമ്പനാട് , അടിവാരം, 4 സെൻ്റ് കോളനി, മെട്രോവുഡ്, പെരിഗുളം, ഒരവപ്ലാവ്, മുഴയൻമ്മാവ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page