കോട്ടയം ജില്ലയിൽ ഇന്ന് (10/06/2024)ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (10-6-2024)H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ ഞാറക്കൽ, അൽഫോൻസ ചർച്ച്, പയ്യാണിതോട്ടം, മങ്കുഴികുന്ന്, പയ്യാനി ടവർ, എൻജിനീയറിംഗ് കോളേജ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
👉 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണ്ണന്ത്രപ്പടി, ഫ്രഞ്ച്മുക്ക്, റൈസിംഗ്സൺ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 10/06/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
👉 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (10/06/24) രാവിലെ 8.30am മുതൽ വൈകിട്ട് 5pm വരെ LT ടച്ചിങ് Work നടക്കുന്നതിനാൽ ഇരുമാപ്ര ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്.
👉 കുമരകം :- കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ് ട്രാൻസ്ഫോർമറിന്റെ കീഴിൽ ഇന്ന് ( 10/06/2024) രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും…
👉 ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ മുണ്ടുവേലിപടി, വട്ടാകുന്നു, സ്പ്രിംഗ്, ഭാഗങ്ങളിൽ 10/06/2024 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങും
👉 KSEBL കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ K Dental, ജീവധാര, പുല്ലരിക്കുന്നു, പടിഞ്ഞാറേക്കര, A M റബ്ബർസ്, തെക്കുംപാലം, തൈപറമ്പ്, ചുങ്കം, നിർമിതി കോളനി, കാര്യംപാടം agri എന്നീ ഭാഗങ്ങളിൽ 10/06/2024 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങും