മുണ്ടക്കയം കല്ലേപ്പാലത്ത് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
മുണ്ടക്കയം കല്ലേപ്പാലത്ത് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
മുണ്ടക്കയം : മുണ്ടക്കയം കല്ലേപ്പാലത്ത് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശി തിലകന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസം നടന്ന തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയിരുന്നില്ല വ്യാഴാഴ്ച രാവിലെ
കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേനാംഗങ്ങളും സ്‌കൂബ ടീം അംഗങ്ങളും നടത്തിയ തിരച്ചിലിലാണ് ചേനപ്പാടിയിൽ നിന്നും മൃതദേഹം കണ്ടെടുത്തത്.