കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉 അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന ക്രിസ്തുരാജ് ,ചപ്പാത്ത്, കണ്ടൻചിറ, കാമറ്റം, നടുക്കുടി, എന്നീ ട്രാൻസ് ഫോർമറിൻ്റെ ഭാഗങ്ങളിൽ 28/5/2024 ന് രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

👉 അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള ചേനപ്പാടി, മുട്ടേൽ, നെല്ലിപ്പള്ളി, കുടയംപടി No.1,കുടയംപടി No.2, കുടമാളൂർ എന്നീ ട്രാൻഫോർമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇന്ന് 28/05/2024 രാവിലെ 9:00 AM മുതൽ വൈകിട്ട് 5.00 pm വരെ വൈദ്യുതി മുടങ്ങും.

👉 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആക്കാംകുന്ന് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

👉 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണിയാംപറമ്പ്,മാലിക്കായൽ, വലിയമടക്കുഴി, അകത്തേക്കരി എന്നീ ട്രാൻസ്ഫോർമറുകളിൽ 28-05 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

👉 കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന ആശാഭവൻ, കാറ്റടി, കുതിരപ്പടി, കുതിരപ്പടി ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 28/05/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

👉 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (28-05-2024) 9am മുതൽ 5pm വരെ പെരുനിലം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page