കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉 തെങ്ങന സെക്ഷൻ പരിധിയിൽ വരുന്ന പൂവത്തുമൂട്, തൂമ്പുംകൾ, ഇല്ലിമൂട് ,വലിയകുളം എന്നീ transformer പരിധിയിൽ ഇന്ന് 24/5/24 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുഒ

👉 കൂരോപ്പട സെക്ഷൻ പരിധിയിൽ കാരിമലപ്പടി ട്രാൻസ്ഫോർമറിൽ ഇന്ന് (24/05/2024) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും

👉 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാവേലിമുട്ട്, അട്ടിപീടിക , സെന്റ് ജോർജ് ,കുഴികണ്ടം എന്നീ ട്രാൻസ്ഫർമറുകളിൽ 24-05-2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

👉 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന് പരിധിയിൽ വരുന്ന സ്വാന്തനം മുട്ടത്തുപടി, ടാഗോർ എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ 24-05-24 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

👉 അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള പുന്തറ ക്കാവ്, പുലിക്കുട്ടിശ്ശേരി, ചാമത്തറ, പ്രാപ്പുഴ, Topse എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഉള്ള പ്രദേശങ്ങളിൽ ഇന്ന് 24/05/24 രാവിലെ 09:00 AM മുതൽ വൈകിട്ട് 05:00 PM വരെ വൈദ്യുതി മുടങ്ങും.

👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിയാംകുന്ന്, പെരുമാനൂർക്കുളം, വെണ്ണാശ്ശേരി ട്രാൻസ്ഫോമറുകളിൽ ഇന്ന് (24.05.24) ഭാഗികമായി വൈദ്യതി മുടങ്ങും

👉 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (24/5/24) രാവിലെ 8.30am മുതൽ വൈകിട്ട് 5pm വരെ HT ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ മാതാക്കൽ, ഇളപ്പുങ്കൽ, കരിയിലക്കാനം, ഓലായം, ഓലായം കോളനി, പൂവത്താനി, തെള്ളിയാമറ്റം, വെട്ടിപ്പറമ്പ്, ഹിമ മിൽക്ക്, കളത്തൂക്കടവ്, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

👉 അയർകുന്നം സെക്ഷൻ പരിധിയിലെ വാഴേപ്പറമ്പ്,മെത്രാഞ്ചേരി,വലിയകല്ലുങ്കൽ,തിരുവഞ്ചൂർ സ്കൂൾ,കാമറ്റം,പോളച്ചിറ,തണ്ടാശ്ശേരി,എന്നീ ഭാഗങ്ങളിൽ ഇന്ന് 24/05/24 രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page